സുരക്ഷാഭീഷണി,എയർഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു:യാത്രക്കാർ സുരക്ഷിതർ
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം പ്രധാന റൺവേയിൽ നിന്ന് മാറ്റി ഐസൊലേഷൻ ബേയിലേക്ക് (Isolation bay) മാറ്റി. സി.ഐ.എസ്.എഫ് (CISF), പ്രാദേശിക പോലീസ്, ബോംബ് സ്ക്വാഡ് (BDDS) എന്നിവർ ചേർന്ന് വിമാനത്തിലും യാത്രക്കാരുടെ ബാഗേജുകളിലും വിശദമായ പരിശോധന നടത്തി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.