Advertisement
Oman

കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

Published: March 16, 2026
മസ്കത്ത്: കൊല്ലം സ്വദേശിയായ യുവാവ് ഒമാനിലെ ബർക്ക റുമൈസിൽ നിര്യാതനായി. കൊല്ലം വെള്ളിമൺ ചെരുമൂട് ​ശ്രീവിലാസത്തിൽ സോമൻപിള്ള- ജയ ദമ്പതികളുടെ മകൻ ​ശ്രീജിത്ത് (42) ആണ് മരിച്ചത്. മസ്കത്ത് കെ.എം.സി.സി കെയർ ടീമിന്റ നേതത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃത​ദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos