Advertisement
Oman

കണ്ണൂർ സ്വദേശിനി സലാലയിൽ അന്തരിച്ചു

Published: March 04, 2026
സലാല : കണ്ണൂർ പയ്യാറംബത്ത് സ്വദേശി പരേതനായ രണ്ടു പുരയിൽ ഉമ്മർകുട്ടിയുടെ ഭാര്യ സാദിയന്റവിട മറിയു (78) സലാലയിൽ അന്തരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി മക്കൾക്കൊപ്പം സലാലയിൽ താമസിച്ച് വരികയായിരുന്നു.

മക്കൾ: അഷറഫ്  അജുവ, സീനത്ത് (സലാല), സൈനബ (ബഹ്‌റൈൻ). മരുമക്കൾ: താഹിർ സലാല, ബഷീർ ബഹ്‌റൈൻ, ഷാഹിദ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മയ്യിത്ത് നിയമ നടപടികൾ പൂർത്തിയാക്കി സലാല മസ്ജിദുൽ ബാലവീ ഖബർസ്ഥാനിൽ മറവു ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo

YOU MAY LIKE

View All Oman
Advertisement