Advertisement
Qatar

കരുത്ത് ചോരാത്ത വടംവലി ആവേശം,5s TUG OF WAR TOURNAMENT നാളെ ദോഹയിൽ

Published: October 15, 2026
ദോഹ :ഖത്തർ വടംവലി ടീം മാനേജേഴ്സ് QITWA യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 5s TUG OF WAR ടൂർണമെന്റ് ഒക്ടോബർ 16 (വെള്ളിയാഴ്ച), വൈകുന്നേരം 4:00 മുതൽ പ്രത്യേകം സജ്ജീകരിച്ച റയ്യാൻ പ്രൈവറ്റ് സ്കൂൾ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

പുരുഷന്മാരുടെ 420 KG,വനിതകളുടെ 390 KG ഭാരവിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഖത്തറിലെ പ്രമുഖ ടീമുകൾ മാറ്റുരക്കും.പ്രവേശനം സൗജന്യമാണ്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos