ഖത്തറിലെ തീരദേശ മേഖലകളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
പകൽ സമയത്ത് തീരപ്രദേശങ്ങളിൽ ചൂട് താരതമ്യേന കൂടുതലായിരിക്കും; തുടക്കത്തിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കാണപ്പെടാനും സാധ്യതയുണ്ട്.
ദോഹയിൽ ഉൾപെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതിന് പിന്നാലെയാണ് കാലാവസ്ഥാ വിഭാഗം പുതിയ മുന്നറിയിപ്പ് നൽകിയത്.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719