ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയായ ടീ ടൈം157-ന്റെ നിറവിൽ,ഖത്തറിലെ 65-ാമത് ബ്രാഞ്ച് അൽ സദ്ദിലെ സെന്‍ട്രല്‍ ഇന്‍ ഹോട്ടലിന് സമീപം പ്രവർത്തനം ആരംഭിച്ചു
ഖത്തറില്‍ ആരംഭിച്ച ടീ ടൈം ഇന്ന് ജി.സി.സി രാജ്യങ്ങള്‍, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലായി ശക്തമായ സാന്നിധ്യം ഉറപ്പിച്ച ബ്രാന്‍ഡാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങളും മിതമായ വിലയും സൗഹൃദപരമായ സേവനവും നല്‍കുന്നതാണ് ടീ ടൈമിന്റെ പ്രത്യേകത.
പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചതോടെ അൽ സദ്ദ് മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ടീ ടൈമിന്റെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കൂടാതെ, വരും മാസങ്ങളിൽ ഖത്തറിലും മറ്റ് രാജ്യങ്ങളിലുമായി കൂടുതൽ ശാഖകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd