കൂട്ടുകൂടാം,ചേർന്നിരിക്കാം :സ്കോസ (SSCOSA) ഖത്തർ ചാപ്റ്റർ ‘റീ കണക്ട് 2k26’ ഗെറ്റ് ടുഗദർ സംഘടിപ്പിക്കുന്നു
ഉച്ചയ്ക്ക് രണ്ടു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. രാത്രി 10 മണി വരെ വിവിധ സെഷനുകളിലായി അലുംനി അംഗങ്ങളുടെ കലാ-കായിക പരിപാടികൾ അരങ്ങേറും. പഴയ സഹപാഠികളുമായി വീണ്ടും ബന്ധപ്പെടാനും ഓർമ്മകൾ പങ്കിടാനുമുള്ള ഒത്തുചേരലിൽ പങ്കെടുക്കാൻ ഖത്തറിലെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 55841398, 77805989, 77554496.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.