Advertisement
Qatar

ഖത്തറിലെ കാർഷിക ഫാമിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

Published: October 01, 2026
കാർഷിക ഫാമിലേക്ക് അക്കൗണ്ടിംഗ്, ഫിനാൻസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദവും 5 വർഷത്തിലധികം പ്രവൃത്തിപരിചയവുമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. Tally ERP/Tally Prime, MS Excel, ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, A/P & A/R, പേറോൾ, ബാങ്ക് റീകൺസിലിയേഷൻ, Month End Closing , ഓഡിറ്റ് സപ്പോർട്ട് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. CPA/CMA/ACCA യോഗ്യതയുള്ളവർക്ക് മുൻഗണന നൽകുന്നതാണ് (നിർബന്ധമല്ല).
താൽപ്പര്യമുള്ളവർ recruitmentatnabati@gmail.com എന്ന വിലാസത്തിലേക്ക് ബയോഡാറ്റ (CV) അയക്കുക.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement