ഖത്തറിൽ ഡോക്യുമെന്റ് കൺട്രോളർ(Male) ജോലി ഒഴിവ്
കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്ത മുൻപരിചയം ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. മികച്ച ഡോക്യുമെന്റ് മാനേജ്മെന്റ്, ആശയവിനിമയം, എം.എസ്. ഓഫീസ് (MS Office) എന്നിവയിലുള്ള പ്രാവീണ്യം അത്യാവശ്യമാണ്.
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്; ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണന.
ഇമെയിൽ: consultingoffice2026@gmail.com
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd