ഓടാനൊരുങ്ങിക്കോളൂ,ഖത്തറിൽ 'വൺ റൺ ഫോർ ഓൾ' ഓട്ടമത്സരത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
"സീസണിലെ അവസാനത്തെ വലിയ മത്സരം" എന്നാണ് എക്സ് പോസ്റ്റിൽ സംഘാടകർ പരിപാടിയെ വിശേഷിപ്പിച്ചത്. കമ്മ്യൂണിറ്റിയെ കേന്ദ്രീകരിച്ചു നടത്തുന്ന പരിപാടി, പ്രൊഫഷണൽ ഓട്ടക്കാരെയും, അമച്വർമാരെയും, കുടുംബങ്ങളെയും ഒരേ കായിക അന്തരീക്ഷത്തിൽ ഒരുമിപ്പിക്കാൻ കൂടി ലക്ഷ്യമാക്കിയുള്ളതാണ്.ക്യുഎസ്‌എഫ്‌എ(QSFA)യുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് രജിസ്‌ട്രേഷൻ.ആപ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക : ലിങ്ക്
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub