ഖത്തറിൽ ഡ്രൈവർ ജോലി ഒഴിവ്,യോഗ്യതയും വ്യവസ്ഥകളും അറിയാം
• സാധുതയുള്ള ഖത്തർ ഡ്രൈവിംഗ് ലൈസൻസ്
• അടിസ്ഥാനപരമായ ഇംഗ്ലീഷ് വായനാ-എഴുത്ത് കഴിവ്
• മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനുള്ള പരിചയം
• ഉടൻ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധരായിരിക്കണം.
ശമ്പളം: അടിസ്ഥാന ശമ്പളം QAR 1,600 + അലവൻസ് QAR 400
(ആകെ QAR 2,000) + ബാച്ചിലേഴ്സിനുള്ള സൗജന്യ താമസസൗകര്യം.
ശമ്പളത്തിൽ മാറ്റങ്ങൾക്കോ ചർച്ചകൾക്കോ സാധ്യതയില്ല.
താൽപ്പര്യമുള്ളവർ ബയോഡാറ്റകൾadminrecruit23@gmail.com എന്ന വിലാസത്തിലേക്ക് അയക്കുകയോ 31126974 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4