ജിസിസി ഗെയിംസിൽ ഖത്തറിന്റെ മെഡൽക്കുതിപ്പ്,തൊട്ടുപിന്നിൽ സൗദി അറേബ്യ
മൂന്നാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചതോടെ ഖത്തർ 10 സ്വർണ്ണ മെഡലുകൾ കൂടി നേടി, ഇതോടെ അവരുടെ ആകെ മെഡലുകളുടെ എണ്ണം 54 ആയി. ഇതിൽ 21 സ്വർണ്ണവും 19 വെള്ളിയും 14 വെങ്കലവും ഉൾപ്പെടുന്നു.14 സ്വർണവും 11 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 12 മെഡലുകളുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും എട്ട് സ്വർണവും 10 വെള്ളിയും അഞ്ച് വെങ്കലവുമായി ബഹ്‌റൈൻ മൂന്നാം സ്ഥാനത്തുമാണ്.
English Summary:
qatars gold rush continues as track and field stars swimmers shine at gcc games
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub