2026 ഫിഫാ ലോകകപ്പ്,സുരക്ഷയൊരുക്കാൻ ഖത്തർ സുരക്ഷാ സേനയും
ലോകകപ്പ് അവസാനിക്കുന്നത് വരെ പങ്കെടുക്കുന്ന ടീമുകളുടെയും ഉദ്യോഗസ്ഥരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതിന് അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് ഖത്തർ സേന ഏകോപനത്തോടെ പ്രവർത്തിക്കും.
അതേസമയം,ഇന്നലെ നടന്ന ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub