ഖത്തർ പ്രവാസി വെല്‍ഫെയര്‍ അല്‍ഖോറില്‍ നോർക്ക ക്യാമ്പ് സംഘടിപ്പിച്ചു
പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക വിംഗ് കണ്‍വീനര്‍ ഷംസു വായേരി പദ്ധതികള്‍ വിശദീകരിച്ച് സംസാരിച്ചു. അല്‍ഖോര്‍ യൂണിറ്റ് പ്രസിഡണ്ട് ഹാരിസ് എകരത്ത്, ജനറല്‍ സെക്രട്ടറി മുബീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4