ഖത്തർ 'പയ്യന്നൂർ ക്രിക്കറ്റ് ഫിയസ്റ്റ - സീസൺ 1',കാനായി സ്പാർട്ടൻസും ക്വീൻസ് വെള്ളോറയും ചാമ്പ്യൻമാർ
സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും റേഡിയോ അവതാരകനുമായ ആർ ജെ സൂരജ് മുഖ്യാതിഥിയായി. സൗഹൃദവേദി രക്ഷാധികാരി മനോജ് പത്മനാഭൻ,പ്രസിഡണ്ട് ശ്രീജീവ് സി കെ , സെക്രട്ടറി പ്രശാന്ത് എം വി , സ്പോർട്സ് കോർഡിനേറ്റർ വാസുദേവൻ എന്നിവർ ചേർന്നു വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി. മത്സരങ്ങൾക്ക് വിനീത് വിജയൻ ,ശ്രീയേഷ് കെ ,ശരത് എ ,റോഷിത് ടി സി വി ,ലതീഷ് കെ വി ,അനൂപ് എൻ. ,കിരൺ ഭാസ്കർ ,അനൂപ് കെ ആർ എന്നിവർ നേതൃത്വം നൽകി .
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub