ഖത്തറിലെ ഐ.ടി(IT) കമ്പനിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്
1- സെയിൽസ് അസിസ്റ്റന്റ്
കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
2- സെയിൽസ് എക്സിക്യൂട്ടീവ്(B3B IT Sales)
കുറഞ്ഞത് 4 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
3- സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്(Enterpris IT Sales)
സാധുതയുള്ള ഖത്തർ IDയും NOC-യും നിർബന്ധമാണ്.
താൽപര്യമുള്ളവർ ബയോഡാറ്റകൾ ഇ-മെയിൽ അയക്കുക -
CAREERSQATAR77@GMAIL.COM
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4