ഖത്തറിലെ ടെക്നോളജി സൊല്യൂഷൻസ് കമ്പനിയിൽ വനിതാ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
വനിതാ മാർക്കറ്റിംഗ് & സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യതകൾ:
- കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ മേഖലയിലോ ബിരുദം.
- മാർക്കറ്റിംഗ് & സെയിൽസ് രംഗത്ത് 3-5 വർഷത്തെ പ്രവൃത്തിപരിചയം.
- ഖത്തറിലെ സാധുവായ ഡ്രൈവിംഗ് ലൈസൻസ്.
അപ്‌ഡേറ്റ് ചെയ്ത സിവി (CV) താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കുക:
hr@alyafgroup.com
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd