ഖത്തറിലെ മീഡിയ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം
താഴെ പറയുന്ന തസ്തികകളിലേക്കാണ് നിയമനം:
1- സെയിൽസ് എക്സിക്യൂട്ടീവ്
2- അക്കൗണ്ടന്റ്
3- പ്രോജക്ട് കോർഡിനേറ്റർ.
യോഗ്യതകൾ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം, ഖത്തറിലെ സാധുവായ ഡ്രൈവിംഗ് ലൈസൻസ്, എൻ.ഒ.സി (NOC).
താല്പര്യമുള്ളവർ സി.വി (CV) അയക്കേണ്ട വിലാസം:
admin@spotmedia.qa
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4