ഖത്തറിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത; മേഘാവൃതമായ കാലാവസ്ഥയെന്ന് മുന്നറിയിപ്പ്
വെള്ളി, ശനി ദിവസങ്ങളിൽ തുടക്കത്തിൽ മൂടൽമഞ്ഞോ മങ്ങിയ അന്തരീക്ഷമോ അനുഭവപ്പെടാം. തുടർന്ന് പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയും, ഉച്ചകഴിഞ്ഞ് മേഘാവൃതമായ അന്തരീക്ഷവും അനുഭവപ്പെടും.താപനില 28 ഡിഗ്രി മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കാറ്റിന്റെ ദിശയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719