ഒമാനിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ ഖത്തർ ഒന്നാമത്
വിദേശ നിക്ഷേപത്തില്‍ 52 ശതമാനം ഒമാന്‍ റിയാലുമായി ബ്രിട്ടനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്ത്. 8.5 ബില്യണ്‍ ഒമാന്‍ റിയാലുമായി അമേരിക്കയാണ് തൊട്ടുപിന്നില്‍. ചൈന നാലാം സ്ഥാനത്തും ഖത്തര്‍, യുഎഇ ,ബഹ്‌റൈന്‍ എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും ഇടംപിടിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF