Advertisement
Qatar

ഖത്തറിലെ പ്രമുഖ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ്

Published: October 22, 2026
ഖത്തറിലെ പ്രമുഖ ഗ്ലാസ് നിർമ്മാണ കമ്പനിയിൽ ഔട്ഡോർ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
GCC-യിലെ അലുമിനിയം, ഗ്ലാസ് മേഖലയിൽ 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയവും GCC വിപണിയെക്കുറിച്ച് നല്ല അറിവുമുണ്ടായിരിക്കണം.
  • ഖത്തറിലെ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.
  • സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ ഇമെയിൽ വിലാസത്തിലേക്ക് അയക്കുക:
hr.recruitment.jgf@gmail.com

ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos