EMCO QATAR കമ്പനിയിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് ജോലി ഒഴിവുകൾ,നേരിട്ടുള്ള അഭിമുഖം ഒക്ടോബർ 09 വെള്ളിയാഴ്ച
സീനിയർ HVAC ടെക്നീഷ്യൻ
ഇൻഡസ്ട്രിയൽ പ്ലാന്റ് അറ്റകുറ്റപ്പണിയിൽ കുറഞ്ഞത് 2 വർഷം ഉൾപ്പെടെ വ്യാവസായിക മേഖലയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയമുണ്ടായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത : ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ.
HVAC ടെക്നീഷ്യൻ
ഇൻഡസ്ട്രിയൽ പ്ലാന്റ് അറ്റകുറ്റപ്പണിയിൽ കുറഞ്ഞത് 2 വർഷം ഉൾപ്പെടെ വ്യാവസായിക മേഖലയിൽ കുറഞ്ഞത് 5വർഷത്തെ പരിചയമുണ്ടായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത : ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ.
BMS ടെക്നീഷ്യൻ
ഇൻഡസ്ട്രിയൽ പ്ലാന്റ് അറ്റകുറ്റപ്പണിയിൽ കുറഞ്ഞത് 2 വർഷം ഉൾപ്പെടെ വ്യാവസായിക മേഖലയിൽ കുറഞ്ഞത് 5 പരിചയമുണ്ടായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത : ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ.
ഏറ്റവും പുതിയ ബയോഡാറ്റ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാവാം.
തീയതി:2026 ഒക്ടോബർ 09 വെള്ളി.
സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ
അഭിമുഖത്തിന് എത്തേണ്ട സ്ഥലം :
EMCO QATAR HEAD OFFICE
Global Business Center
Building No. 40, 4th Floor, Umm Ghuwailina, Doha.
Opp. to Old Airport Arrival Terminal.
careers@emcoqatar.net / WhatsApp: 00 974 5100 9064
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക