Advertisement
Qatar

ഖത്തറിലെ ട്രേഡിങ് കമ്പനിയിൽ ഔട്ട്‌ഡോർ സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവിന്റെ ജോലി ഒഴിവ്

Published: October 13, 2026
ഖത്തറിലെ പ്രശസ്തമായ ട്രേഡിംഗ് കമ്പനിയിലേക്ക് ഔട്ട്‌ഡോർ സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും സെയിൽസ്/മാർക്കറ്റിംഗ് രംഗത്ത് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഖത്തറിലെ സാധുവായ ഡ്രൈവിംഗ് ലൈസൻസും ട്രാൻസ്ഫറബിൾ ചെയ്യാവുന്ന  വിസയും NOC-യും ആവശ്യമാണ്.
ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യാം : salesjobqtr2026@gmail.com
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos