ഖത്തറിൽ സീനിയർ അക്കൗണ്ടന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ തയ്യാറുള്ളവർ മാത്രം അപേക്ഷിക്കുക
അക്കൗണ്ടിംഗ് രംഗത്ത് ഏകദേശം 10 വർഷത്തെ പ്രവൃത്തിപരിചയവും, ഓഡിറ്റിംഗിൽ മികച്ച അറിവും അനുഭവസമ്പത്തുമുള്ള സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർ മാത്രം അപേക്ഷിക്കുക.
പ്രതിമാസ ശമ്പള പാക്കേജ്: 8,500 – 9,000 ഖത്തർ റിയാൽ (QAR).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റ recruitmenthrdohaqatar@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +974 51029929 എന്ന നമ്പറിൽ ബന്ധപ്പെടുക.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en