Advertisement
Qatar

ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് സ്റ്റാഫിനെയും ഡ്രൈവറെയും ആവശ്യമുണ്ട്

Published: October 15, 2026
ഖത്തറിലെ പ്രമുഖ ബിൽഡിങ് മെറ്റിരിയൽ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ട്.
ഒഴിവുള്ള തസ്തികകൾ :
1-ഓഫീസ് സ്റ്റാഫ്
കമ്പ്യൂട്ടർ പരിജ്ഞാനവും വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിവുമുണ്ടായിരിക്കണം.ബിൽഡിങ് മെറ്റീരിയൽ മേഖലയെ കുറിച്ച് ധാരണയുള്ള,ഇതേ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

2-ഡ്രൈവർ
നേപ്പാൾ സ്വദേശിയായിരിക്കണം.ഖത്തർ ഡ്രൈവിങ് ലൈസൻസ് നിർബന്ധം.
വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
നമ്പർ : +974 3028 2871
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos