ഖത്തറിൽ ലൈറ്റ് ഡ്രൈവറെ ആവശ്യമുണ്ട്,ഇപ്പോൾ അപേക്ഷിക്കാം
- കുറഞ്ഞത് 3 വർഷത്തെ പരിചയമുള്ള മാനുവൽ ലൈസൻസ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം
- സ്കൂൾ ട്രാൻസ്പോർട്ടേഷൻ മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും.
NOC സഹിതം വിസ മാറ്റാൻ സാധിക്കുന്നവരായിരിക്കണം.
ബയോഡാറ്റ വാട്സാപ്പ് ചെയ്യേണ്ട നമ്പർ: 55539944
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4