Advertisement
Qatar

ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പരിചയമുള്ള വനിതകൾക്ക് ജോലി ഒഴിവ്

Published: September 23, 2026
ലീസിംഗ് സൂപ്പർവൈസർ / ടീം ലീഡർ (വനിത)
റിയൽ എസ്റ്റേറ്റ് /പ്രോപ്പർട്ടി മാനേജ്‌മെന്റ് മേഖലയിൽ 3-5 വർഷത്തെ ലീസിംഗ് പരിചയമുള്ള വനിതകളാണ് അപേക്ഷിക്കേണ്ടത്.മികച്ച വിൽപ്പന, ആശയവിനിമയ,ശേഷിയുണ്ടാവണം.
ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണന
NOC സഹിതമുള്ള ട്രാൻസ്ഫറബിൾ വിസ ആവശ്യമാണ്
ബയോഡാറ്റകൾ അയക്കാനുള്ള ഇമെയിൽ: hr@fbaholding.com.qa /
വാട്‌സ്ആപ്പ്: 70282512.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos