ഖത്തറിൽ ഹെവി ബസ് ഡ്രൈവർ ജോലി ഒഴിവ്,നാളെ മുതൽ മൂന്ന് ദിവസം നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം
സ്ഥലം: സനയ്യ 47, സ്ട്രീറ്റ് നമ്പർ: 652, സോൺ 57, ബിൽഡിംഗ് നമ്പർ: 104
തീയതികൾ: സെപ്തംബർ 28, 29, 30(തിങ്കൾ,ചൊവ്വ,ബുധൻ) തീയതികളിൽ
ഇന്ത്യ,നേപ്പാൾ സ്വദേശികൾക്ക് അപേക്ഷിക്കാം.
ജോലി സമയം: ദിവസവും 10 മണിക്കൂർ, ആഴ്ചയിൽ 6 ദിവസം.നിയമനം ദീർഘകാലാടിസ്ഥാനത്തിലായിരിക്കും.
സ്പോൺസർഷിപ്പ് മാറ്റം നിർബന്ധമാണ്
അപേക്ഷിക്കാൻ: +974 66081823, +974 51094690 എന്നീ നമ്പറുകളിൽ വാട്സാപ്പ് വഴി ബയോഡാറ്റ അയക്കുകയോ നേരിട്ട് വിളിക്കുകയോ ചെയ്യുക.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4