ഖത്തറിൽ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
മുഴുവൻ സമയ ജോലി
സോഷ്യൽ മീഡിയ മാനേജ്‌മെന്റ്, വാട്‌സ്ആപ്പ് & ഇമെയിൽ ക്യാമ്പെയ്‌നുകൾ, SEO,
ഓൺലൈൻ പരസ്യം ചെയ്യൽ, പോസ്റ്റർ ഡിസൈൻ, വീഡിയോ എഡിറ്റിംഗ്,
വെബ്‌സൈറ്റ് അപ്‌ഡേറ്റുകൾ എന്നിവയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷിക്കാൻ tfphrd2@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കുക.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4