ഖത്തറിലെ പ്രമുഖ കമ്പനിയിൽ പുരുഷ/വനിതാ ക്ളീനിങ് തൊഴിലാളികളെ ആവശ്യമുണ്ട്,സെയിൽ&മാർക്കറ്റിങ് തസ്തികയിലും ജോലി ഒഴിവ്
ഒഴിവുള്ള തസ്തികകൾ :
പുരുഷ/വനിതാ ക്ലീനർമാർ
സാധുവായ ഖത്തർ ഐഡിയും (Qatar ID) ക്ലീനിംഗ് ജോലികളിൽ മുൻപരിചയവും ഉണ്ടായിരിക്കണം.നിലവിൽ ഖത്തറിൽ ഉള്ളവരായിരിക്കണം.
സൗജന്യ വിസയോ അല്ലെങ്കിൽ വിസ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നവരോ ആയ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.
സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവിന് ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവും മികച്ച ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം.
താൽപ്പര്യമുള്ളവർ വാട്സാപ്പ് (70803545) വഴിയോ ഇമെയിൽ (pleasantqatar@gmail.com) വഴിയോ ബയോഡാറ്റകൾ അയക്കുക.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4