Advertisement
Qatar

ഖത്തറിൽ ഈ തസ്തികകളിൽ ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

Published: September 14, 2026
ഒഴിവുള്ള തസ്തികകൾ:
പബ്ലിക് റിലേഷൻസ് ഓഫീസർ (PRO)
ഖത്തറിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷിലും അറബിക്കിലും മികച്ച പ്രാവീണ്യവും, സർക്കാർ നടപടിക്രമങ്ങളെക്കുറിച്ചും രേഖകളെക്കുറിച്ചും (documentation) നല്ല അറിവും ഉണ്ടായിരിക്കണം.

അക്കൗണ്ടന്റ്:
അക്കൗണ്ട്സ് വിഭാഗത്തിൽ ഖത്തറിൽ 3-4 വർഷത്തെ പ്രവൃത്തിപരിചയം. മികച്ച അക്കൗണ്ടിംഗ്, ആശയവിനിമയ ശേഷി എന്നിവ ആവശ്യമാണ്.
ബയോഡാറ്റകൾ അയക്കേണ്ട വിലാസം: careers@qdrecycling.com
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos