ഖത്തറിൽ ഓയിൽ & ഗ്യാസ് മേഖലയിൽ ജോലി ഒഴിവുകൾ,ഓഗസ്റ്റ് 5 വരെ അപേക്ഷകൾ സ്വീകരിക്കും
മെറ്റീരിയൽ കൺട്രോളർ
- 5 വർഷം ഓയിൽ & ഗ്യാസ് മേഖലയിൽ ഉൾപെടെ ആകെ 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- ഏതെങ്കിലും വിഷയത്തിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ബിരുദ സർട്ടിഫിക്കറ്റ് (അറ്റസ്റ്റ് ചെയ്തത്) ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് സ്റ്റോർകീപ്പർ
- 3 വർഷം ഓയിൽ & ഗ്യാസ് മേഖലയിൽ ഉൾപെടെ ആകെ 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- ഏതെങ്കിലും വിഷയത്തിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ബിരുദ സർട്ടിഫിക്കറ്റ് (അറ്റസ്റ്റ് ചെയ്തത്) ഉണ്ടായിരിക്കണം.
അപേക്ഷകൾ (CV) അയക്കേണ്ട വിലാസം: recruiter0804999@gmail.com
ഇമെയിൽ അയക്കുമ്പോൾ 'Subject' ആയി തസ്തികയുടെ പേര് (Job Title) പ്രത്യേകം രേഖപ്പെടുത്തുക. അവസാന തീയതി: 2026 ഓഗസ്റ്റ് 5.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd