Advertisement
Qatar

ഖത്തറിലെ പ്രമുഖ ട്രേഡിങ് കമ്പനിയിൽ ജോലി ഒഴിവുകൾ

Published: September 21, 2026
ഖത്തറിലെ പ്രമുഖ ട്രേഡിംഗ് കമ്പനിയിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക്  ആവശ്യമുണ്ട്.
1- സീനിയർ അക്കൗണ്ടന്റ് 
2- അക്കൗണ്ടന്റ് 
3- സ്റ്റോർ കീപ്പർ.

ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ, അക്കൗണ്ട്സ് റിസീവബിൾ & പേയബിൾ (accounts receivable and payable) എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയം, ERP അറിവ്, മികച്ച ആശയവിനിമയ ശേഷി എന്നിവയും ആവശ്യമാണ്.
താൽപ്പര്യമുള്ളവർ hraldaintl@gmail.com എന്ന വിലാസത്തിലേക്ക് ബയോഡാറ്റകൾ  അയക്കുക.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos