Advertisement
Qatar

ഖത്തറിലെ പ്രമുഖ റിയൽഎസ്റ്റേറ്റ് കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ

Published: August 16, 2026
ഒഴിവുള്ള തസ്തികകൾ ഇവയാണ് :
1-അക്കൗണ്ടന്റ്(1)
സമാന തസ്തികയിൽ മൂന്നു മുതൽ 4 വർഷം വരെ പ്രവർത്തിപരിചയം നിർബന്ധം.

2- റിസപ്‌ഷനിസ്റ്റ്(1)
മൂന്നു മുതൽ 4 വർഷം വരെ പ്രവർത്തിപരിചയം നിർബന്ധം.

3- സിവിൽ എഞ്ചിനിയർ(5)
4 മുതൽ 5 വർഷം വരെ പ്രവർത്തിപരിചയം.

- ഭക്ഷണവും താമസവും യാത്രാസൗകര്യവും കമ്പനി നൽകും.
- ഖത്തർ ഐഡിയും എൻ.ഒ.സിയും നിർബന്ധമാണ്.
ആവശ്യമായ രേഖകൾ സഹിതം ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യാം: sgc002026@gmail.com
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos