ഒഴിവുള്ള തസ്തികകൾ :
1- ഇലക്ട്രീഷ്യൻ(ELECTRICIAN) 250
2- ഇലക്ട്രിക്കൽ ചാർജ്‌ഹാൻഡ് (ELECTRICAL CHARGEHAND) 25
3- പ്ലംബർ(PLUMBER) 134
3- പ്ലംബിംഗ് ചാർജ്‌ഹാൻഡ്(PLUMBING CHARGEHAND) 13
4- പൈപ്പ് ഫിറ്റർ(PIPE FITTER) 70
5- പൈപ്പ് ഫിറ്റർ ചാർജ്‌ഹാൻഡ് (PIPE FITTER CHARGEHAND) 7
6- ഡക്റ്റ്മാൻ(DUCTMAN) 90
7- ഡക്റ്റിംഗ് ചാർജ്‌ഹാൻഡ്(DUCTING CHARGEHAND) 9
- താമസ സൗകര്യവും യാത്രാ സൗകര്യവും കമ്പനി നൽകുന്നതാണ്.
- MEP മേഖലയിൽ 5 വർഷത്തിലധികം പ്രവൃത്തിപരിചയം അഭികാമ്യം.
- സ്പോൺസർഷിപ്പ് മാറ്റുന്നതിനുള്ള NOC-യോടുകൂടിയ സാധുവായ ഖത്തർ ഐഡി (Qatar ID) നിർബന്ധമാണ്.
- പരമാവധി 2 മുതൽ 4 ആഴ്ചയ്ക്കുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായിരിക്കണം.
- കൊണ്ടുവരേണ്ട രേഖകൾ: പുതുക്കിയ സിവി (CV), ഖത്തർ ഐഡി, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ.
- തിയ്യതി - 23 ഒക്ടോബർ വെള്ളി- 24 ഒക്ടോബർ ശനി
- സമയം - രാവിലെ: 09.30 am-03.30 pm
- സ്ഥലം -Kabir Trading,Building 89, 2ND FLOOR, OFFICE NO- 6, STREET NO. 220, ZONE: 25
ഇ-മെയിൽ :: recruitment-esth@outlook.com
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en