ഖത്തറിലെ കാർഗോ-ലോജിസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ഒഴിവുള്ള തസ്‌തിക:
സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
സെയിൽസ് മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഖത്തർ ഡ്രൈവിംഗ് ലൈസൻസ്, NOC സഹിതമുള്ള ട്രാൻസ്ഫറബിൾ വിസ എന്നിവ ആവശ്യമാണ്.
ഇമെയിൽ: gwcargohr@gmail.com
വാട്സാപ്പ്: 51444200
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4