Advertisement
Qatar

ഖത്തറിൽ സിവിൽ സൂപ്പർവൈസർ തസ്തികയിൽ ജോലി ഒഴിവ്

Published: August 10, 2026
സിവിൽ ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയവും ഡിപ്ലോമ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദവുമുള്ളവർക്ക് അപേക്ഷിക്കാം.നിലവിൽ ഖത്തറിലുള്ളവർ മാത്രമാണ് അപേക്ഷിക്കേണ്ടത്.
ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയണം.
ബയോഡാറ്റകൾ  info@cromptonqatar.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയോ വാട്സ് അയക്കുകയോ ചെയ്യാം.
വിളിക്കുക / വാട്സാപ്പ് ചെയ്യുക - 33059486, 55517834, 55863034
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos