ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ ചീഫ് അക്കൗണ്ടന്റ് ജോലി ഒഴിവ്
കെട്ടിട നിർമ്മാണ സാമഗ്രികളുടെ മേഖലയിൽ 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള, അക്കൗണ്ടിംഗ്/ഫിനാൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. മികച്ച ഇംഗ്ലീഷ് ആശയവിനിമയ ശേഷിയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം; സാധുവായ NOC ആവശ്യമാണ്.
ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യുക : hrssco@yahoo.com
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd