സാമ്പത്തിക-വാണിജ്യ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും ഖത്തറും,നിർമലാ സീതാരാമാനുമായും ലോകബാങ്ക് പ്രസിഡന്റുമായും ഖത്തർ ധനമന്ത്രി കൂടിക്കാഴ്ച നടത്തി
ഖത്തർ, ഇന്ത്യ, ലോകബാങ്ക് ഗ്രൂപ്പ് എന്നിവയ്ക്ക് പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ചർച്ചയിൽ പ്രാദേശികവും അന്താരാഷ്ട്രവുമായ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. മേഖലയിലെ സംഘർഷവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾക്ക് പുറമേ, വിവിധ സാമ്പത്തിക വിഷയങ്ങളും ഈ കൂടിക്കാഴ്ചയിൽൽ അവലോകനം ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd