ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ഫിഫ ലോക കപ്പ് പ്രവചന മത്സര വിജയിക്ക് സമ്മാനം കൈമാറി
ഇൻകാസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നിസാർ അത്താടിയിൽ, ആക്ടിംഗ് ജനറൽ സെക്രട്ടറി പ്രദീപ് ആനക്കര, ട്രഷറർ ജിൻസ് ജോസ്, വൈസ് പ്രസിഡന്റ് കൃഷ്ണചന്ദ്രൻ, ജോയിന്റ് ട്രഷറർ ഷൗക്കത്ത്, ഇൻകാസ് പാലക്കാട് യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് അഷ്‌കർ, ജനറൽ സെക്രട്ടറി ഹബീബ് എന്നിവർ സന്നിഹിതരായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd