ഖത്തർ ഗ്രാൻഡ് എക്സ്പ്രസ്സ് അൽ അതിയ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
റീട്ടെയിൽ മേഖലയിൽ ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് ഉപഭോക്താക്കളുടെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് നിരവധി ഉത്പന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന, നിരവധി ഓഫറുകളും, പ്രമോഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വാർഷികാഘോഷത്തിന്റെ ഭാഗമായി ജൂൺ 21 -ന് നിരവധി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും പ്രമോഷനുകളും ഉണ്ടായിരിക്കും. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub