ബഹ്റൈനിലേക്കും കുവൈത്തിലേക്കും എർബിലിലേക്കുമുള്ള സർവീസുകൾ താൽകാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവെയ്‌സ്
മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd