Advertisement
Qatar

ഖത്തറിലെ പ്രമുഖ കമ്പനിയിൽ ജോലി ഒഴിവുകൾ,യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

Published: September 20, 2026
മാൻപവർ, എക്വിപ്മെന്റ് മേഖലയിലെ പ്രമുഖ കമ്പനിയിൽ താഴെപറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ
മാർക്കറ്റിങ് എക്സിക്യൂട്ടീവ് 

ഖത്തർ വിപണിയെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളവരും, ഉത്സാഹവും ഊർജ്ജസ്വലതയുമുള്ളവരുമായ ഉദ്യോഗാർത്ഥികളെയാണ് ആവശ്യം.ശമ്പളത്തിന്  പുറമെ,മികച്ച പ്രകടനത്തിനനുസരിച്ചുള്ള ആനുകൂല്യങ്ങളും ഇൻസെന്റീവുകളും നൽകുന്നതാണ്.

ബയോഡാറ്റകൾ അയക്കാനുള്ള ഇ-മെയിൽ : hrdoha123@gmail.com
Whatsapp primary contact: 60006324, 60001729, 60004318
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

 

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos