Advertisement
Qatar

ഖത്തറിലെ ഓഫീസ് സ്റ്റേഷനറി വിതരണ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

Published: October 14, 2026
യോഗ്യതകൾ: സ്റ്റേഷനറി/ഓഫീസ് ഉപകരണങ്ങൾ/B2B സെയിൽസ് മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.
കോർപ്പറേറ്റ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തതിലോ ടെൻഡർ ക്വോട്ടിംഗിലോ ഉള്ള പരിചയം അഭികാമ്യം.
ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
MS Office-ൽ അറിവ് ഉണ്ടായിരിക്കണം. അറബി ഭാഷാ പരിജ്ഞാനം അധിക യോഗ്യതയായി കണക്കാക്കും.
CV അയക്കേണ്ട വിലാസം: hrcongqatar@gmail.com
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

 

YOU MAY LIKE

View All Qatar
Advertisement