Advertisement
Qatar

ഖത്തറിലെ ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിൽ ഇന്നു മുതൽ ‘വിന്റർ ഡ്രൈവ്’ പ്രമോഷൻ

Published: November 13, 2025
ദോഹ: ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് & റീട്ടെയിൽ മാർട്ട് പുതിയ പ്രമോഷൻ പരിപാടിയായ ‘വിന്റർ ഡ്രൈവ്’ പ്രഖ്യാപിച്ചു. നവംബർ 13  മുതൽ 2026 മെയ് 12  വരെ നീണ്ടുനിൽക്കുന്ന ഈ പ്രമോഷനിൽ ഭാഗ്യശാലികൾക്ക് ഒരു GWM Tank 500 SUVയും അഞ്ച് MG ZS കാറുകളും സമ്മാനമായി ലഭിക്കും. 50 റിയാലിന് മുകളിലുള്ള ഓരോ വാങ്ങലിനും ഉപഭോക്താക്കൾക്ക് ഒരു ഇ-റാഫിൾ കൂപ്പൺ ലഭിക്കും. മെയ് 14ന് റീട്ടെയിൽ മാർട്ട് ഹൈപ്പർമാർക്കറ്റ് വക്ര ശാഖയിൽ വച്ച് മെഗാ നറുക്കെടുപ്പ് നടക്കും.
കഴിഞ്ഞ 53 വർഷങ്ങളായി ഖത്തറിലെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകിവരുന്ന ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ ആറു റീട്ടെയിൽ മാർട്ട് ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിച്ച് നിർണായക വളർച്ച കൈവരിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos