2030 ദോഹ ഏഷ്യൻ ഗെയിംസ് പുതിയ തലമുറയ്ക്ക് മികച്ച അവസരമെന്ന് ഖത്തറിന്റെ ഒളിമ്പിക്-ലോക ചാമ്പ്യൻ മുതാസ് ബർഷിം
ഏഷ്യൻ ഗെയിംസ് ഭൂഖണ്ഡത്തിലുടനീളമുള്ള കായികതാരങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും, നീതിയുക്തമായ മത്സരവേദിയിലെത്തുന്നതിനായി അവരിലോരോരുത്തരും സവിശേഷവും വെല്ലുവിളി നിറഞ്ഞതുമായ യാത്രയാണ് പിന്നിട്ടതെന്നും ഖത്തരി ഒളിമ്പിക് ചാമ്പ്യൻ പറഞ്ഞു.ഖത്തറിന്റെ കായിക മേഖലയുടെ വികസനത്തിൽ 2006-ലെ ദോഹ ഏഷ്യൻ ഗെയിംസ് ഒരു ചരിത്രപരമായ നാഴികക്കല്ലായി മാറിയെന്നും ബാർഷിം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജപ്പാനിലെ ആയിച്ചി-നഗോയയിൽ സമാപിച്ച 2026 ഏഷ്യൻ ഗെയിംസിൽ ആകെ 18 മെഡലുകളുമായി ഖത്തർ 14-ാം സ്ഥാനത്തും ജിസിസി രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുമാണ്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക