ഖത്തർ ഗ്രാൻഡ്മാൾ റീജിയണൽ ഡയറക്റ്റർ അഷ്റഫ് ചിറക്കലിന്റെ മാതാവ് അന്തരിച്ചു
മക്കൾ : അഷറഫ് ( റീജിയണൽ ഡയറക്റ്റർ,ഗ്രാൻഡ്മാൾ ഖത്തർ,ഇമാറ ഹെൽത്ത് സെന്റർ) ഷരീഫ് (ഡയറക്റ്റർ,മഞ്ചൂറ റിസോർട്ട്,വയനാട്), റസാക്ക് (PWD), ജലീൽ (ഖത്തർ), ഫാറൂക് (സഫർ ട്രാവൽസ്,തിരൂർ), കദീജ ,മറിയ ,ജമീല.
മരുമക്കൾ : റാഫി പുത്തൻ തെരു ,മുഹമ്മദ് കുട്ടി തിരൂർ ,അഷറഫ് മാങ്ങാട്ടിരി
ആബിദ ,ജാസ്മിൻ,ഹസീന ,സീനത്ത് ,സുഹറ.
ഖബറടക്കം ബുധനാഴ്ച(26/08/2026) രാവിലെ 9 മണിക്ക് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd