ഗൾഫ് നഗരങ്ങൾക്ക് നേരെ വീണ്ടും ആക്രമണ ശ്രമം,ഖത്തറിലും ദുബായിലും ബഹ്‌റൈനിലും ഇന്ന് രാവിലെ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്
അതേസമയം,ജനങ്ങളോട് ജാഗ്രത പാലിക്കാനും വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാനും മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo