വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിളമ്പി,വക്രയിലെ 'മൈ ആപ്പിൾ' റെസ്റ്റോറന്റിന് പൂട്ടുവീണു
മുനിസിപ്പാലിറ്റി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം,ഒക്ടോബർ 27 മുതൽ സ്ഥാപനം അടച്ചുപൂട്ടാനാണ് നിർദേശം.ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച 1990-ലെ 8-ാം നമ്പർ നിയമപ്രകാരമാണ് നടപടി.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, 184 എന്ന നമ്പറിൽ യൂണിഫൈഡ് കോൾ സെന്ററുമായോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവരം അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719