ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന കൂത്തുപറമ്പ് സ്വദേശി നാട്ടിൽ നിര്യാതനായി.
ഭാര്യ: കണ്ടോത്ത് റസിയ (ചൊക്ലി, പാറൽ). മക്കൾ: ആലിയ, അഫീന, അൻഷാ, അദീപ് (ഖത്തർ). ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൂത്തുപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഇന്ന് ഇശാ നമസ്കാരത്തിന് സമീപം ദോഹ ഓൾഡ് എയർപോർട്ടിന് സമീപം ഫാമിലി ഫുഡ് സെന്ററിന് പിറകുവശമുള്ള പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4